KALYANI (Remix)
🧑🎤: ARJN, KDS, FIFTY4, Shreya Ghoshal
🎧: 0
📂: Pop
⏱: 00:00:00 AM 01/07/2026
Hmm
हाँ, ओ
കാറ്റിൻ തൂവൽ പോലെ മെല്ലെ തഴുകാനേ
മോഹം പൂത്തെൻ നെഞ്ചിന്നുള്ളിൽ മഴ പോലെ (നടക്കടാ അങ്ങോട്ട്)
അവളുടെ കരിമഷി മിഴി ഉണ്ടല്ലൊ
മിഴികളിൽ നിറയുന്ന മൊഴിയുണ്ടല്ലൊ
(हाँ)
മറുപടി പറയുവാൻ മടിയുണ്ടല്ലൊ
Mm, ആ
നിന്റെ നുണക്കുഴി കണ്ടപ്പൊ
അടിവയറ്റില് മഞ്ഞുള്ള രാത്രി
നിന്റെ ചിരിയത് കണ്ടപ്പൊ
അയ്യയ്യോ, നെഞ്ചിലൊരാധി!
കരിമിഴിയുള്ള കളവാണി
കാർ-കൂന്തല് കണ്ടപ്പൊ കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലെ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ എന്നെ നീ കുടുക്കി
നിന്റെ കണ്ണിലെ നിറം കണ്ട്, കയ്യിലെ വള കണ്ട്
കാലിലെ കൊലുസിട്ട് എന്നെ നീ കുടുക്കി
അരയിലെ അരഞ്ഞാണം അരക്കെട്ടിൽ കിടക്കുമ്പോൾ
എനിക്കെന്റെ മോഹങ്ങൾ അണപൊട്ടി ഒഴുകുമ്പോൾ
നോക്കല്ലെ നീ ഒരുത്തീ
നോട്ടത്തിൻ മുനകൊണ്ട് ചങ്കത് പെടയ്ക്കണ്
നോക്കല്ലെ നീ ഒരുത്തീ, ആ
ഇടിമിന്നലാടി, നിനക്കെന്തേ പേടി?
കതകടച്ചോടി അടുത്ത് നീ വാടി
കവിതകൾ പാടി, അരക്കെട്ട് തേടി
നിൻ മുടിയിലെ സുഗന്ധത്തിൻ രാമച്ചം തേടി
ഞരമ്പുകളിലെ ചുടു ചോരയൊഴുകുന്നു
പരാമനാന്തര സുഖമത് തേടുന്നു
മോഹങ്ങൾ കവിതകളാകുന്നു
ഉള്ളൊന്ന് അറിയാൻ ഇടനെഞ്ചു പിടക്കുന്നു
കണ്ണാടി മിന്നുന്ന വെള്ളാരം കണ്ണുള്ള
ചേലൊത്ത മെയ്യുള്ള പെണ്ണേ, അലങ്കാരി
മുട്ടോളം മുടിയുള്ള കാണാൻ അഴകുള്ള
നീല മിഴിയുള്ള പെണ്ണേ, നീ ശൃംഗാരി
കരിമിഴിയുള്ള കളവാണി (हाँ)
കാർ-കൂന്തല് കണ്ടപ്പൊ
क्या फ़ितूर, दूर रहा क्यूँ जाए ना
ये क़सूर नूर का तेरे है सारा
क्या हँसी है, उसी की वजह से तो फँसी मैं
हूँ उलझी, मिल जाए बस तेरी ही, तेरी ही, तेरी बाँहें
जो मैं करवट लूँ भी, मिलो हर-दम तुम ही
हो इतनी नज़दीकी, बेचैनी ये बेरहमी है
ये रंगत काजल की है तेरी ख़ातिर ही
तो दाख़िल दिल में हो मैं गई, तेरी कल्याणी
(Mm) हाँ, तेरी कल्याणी
(നിന്റെ നുണക്കുഴി കണ്ടപ്പൊ)
(നിന്റെ നുണക്കുഴി കണ്ടപ്പൊ) मेरी कल्याणी
നിന്റെ നുണക്കുഴി കണ്ടപ്പൊ
അടിവയറ്റില് മഞ്ഞുള്ള രാത്രി
നിന്റെ ചിരി അങ്ങ് കണ്ടപ്പോ (ആ)
കടക്കണ്ണ് കൊണ്ട് മുറിഞ്ഞാൽ
നിന്റെ കരളിലെ പ്രിയംകൊണ്ട് നിറഞ്ഞാലറിയാം
കരിങ്കള്ളി നിന്നെ അറിയാൻ
നിന്റെ കനവിലെ മോഹങ്ങൾ അറിയാം, പറയാം
ഇട്ടാ പൊട്ടും മത്താപ്പല്ലെ?
ചിരിയതിൽ വട്ടപ്പൊട്ടാ കെട്ടാ-കെട്ടി
മുടിയില് തട്ടാ മുട്ടാ കള്ളി പെണ്ണേ ഉരുകുത്
വിരുമാണ്ടി നീ മസറാട്ടി
നിന്റെ കടക്കണ്ണിൻ മുനയോ?
കറുമ്പീ നിന്റെ മിഴിയോ?
നിന്റെ കരളിലെ പ്രിയമോ?
നീ എനിക്കേകിയ സുന്ദര രാത്രിയോ?
സുന്ദരി പെണ്ണേ നിന്നെ
കണ്ടപ്പൊ തൊട്ടെ എന്റെ
ചങ്കിലു തീയേ
നിന്റെ ചുണ്ടില് തേനോ, മധുര മനോഹരി?
പാടത്തെ ചേലുള്ള പാലപ്പൂ പോലുള്ള
പുഞ്ചിരി കണ്ടെന്റെ ഉള്ളൊന്ന് കാളി
ചെഞ്ചോര ചുണ്ടത്ത് ചേലുള്ള ചായത്തെ
കൊണ്ടെന്നറിഞ്ഞപ്പോൾ നെഞ്ചകം പാളി
കരിമിഴിയുള്ള കളവാണി
കാർ-കൂന്തല് കണ്ടപ്പൊ
क्या फ़ितूर, दूर रहा क्यूँ जाए ना
ये क़सूर नूर का तेरे है सारा (ഓ)
കരിമിഴിയുള്ള കളവാണി
കാർ-കൂന്തല് കണ്ടപ്പൊ കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലെ പെണ്ണേ കല്യാണീ, ഓ
Hmm, मिलो हर-दम तुम ही
हाँ, बेचैनी ये बेरहमी है
Mmm, है तेरी ख़ातिर ही
तो दाख़िल दिल में हो मैं गई, നിൻ കല്യാണീ
KALYANI (Remix)
KALYANI
SHERIYA
NOKKANDA
CHILLARA FLEX
🎧 : 0 | ⏱: 4:29
🧑: ARJN, KDS, FIFTY4, Shreya Ghoshal
🧑: ARJN, KDS, FIFTY4, Shreya Ghoshal
KALYANI
🎧 : 0 | ⏱: 3:54
🧑: ARJN, KDS, FIFTY4, Ronn
🧑: ARJN, KDS, FIFTY4, Ronn
SHERIYA
🎧 : 0 | ⏱: 3:11
🧑: ARJN, KDS, Ronn
🧑: ARJN, KDS, Ronn
NOKKANDA
🎧 : 0 | ⏱: 3:21
🧑: ARJN, KDS, FIFTY4, Karan Kanchan
🧑: ARJN, KDS, FIFTY4, Karan Kanchan
CHILLARA FLEX
🎧 : 0 | ⏱: 2:22
🧑: ARJN, KDS, FIFTY4, Ronn
🧑: ARJN, KDS, FIFTY4, Ronn